അഖണ്ഡ ജനുവരി 21ന് ഒടിടി റിലീസ് ആയി എത്തും

അഖണ്ഡ ജനുവരി 21ന് ഒടിടി റിലീസ് ആയി എത്തും

നന്ദമുരി ബാലകൃഷ്ണയുടെ അഖണ്ഡയാണ് തിയറ്ററിനു ശേഷമുള്ള ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ രണ്ടാം വാരം മുതൽ ഡിസ്നി ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗിനായി അഖണ്ഡ ലഭ്യമാക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജനുവരി 21ന് അഖണ്ഡ ഹോട്ട്‌സ്റ്റാറിൽ പ്രീമിയർ ചെയ്യും.

ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ പ്രീമിയം ഔട്ടിംഗുകളിൽ ഒന്നായിരിക്കും അഖണ്ഡ, ബാലകൃഷ്ണ അഭിനയിച്ച ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. അഞ്ചാം ആഴ്‌ചയിലും ബോക്‌സ് ഓഫീസിൽ ശക്തമായ കുതിപ്പ് തുടരുകയാണ് അഖണ്ഡ.

Leave A Reply
error: Content is protected !!