ബിഷപ്പ് ഫ്രാങ്കോ വിധിക്കെതിരെ അ​പ്പീ​ൽ പോ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

ബിഷപ്പ് ഫ്രാങ്കോ വിധിക്കെതിരെ അ​പ്പീ​ൽ പോ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

കോട്ടയം: കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇന്നാണ് വിധി വന്നത്. കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അറിയിച്ചു. പ്രോ​സി​ക്യൂ​ഷ​ൻ സമർപ്പിച്ചത് ശക്തമായ തെളിവുകൾ ആണ്. കൂടാതെ ആരും കേസിൽ കൂ​റു​മാ​റി​യി​രു​ന്നുമില്ല.

ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​തെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജി​തേ​ഷ് ജെ. ​ബാ​ബു വ്യ​ക്ത​മാ​ക്കി. കോടതി വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷൻ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്.

കോടതി വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷൻ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങൾ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്. 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോകട്ർ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെക്കുകയും ചെയ്തു. എന്നിട്ടും വിധി ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി വന്നു

Leave A Reply
error: Content is protected !!