ഇനി സൂപ്പർ ശരണ്യ ദിനങ്ങൾ : മികച്ച വിജയം നേടി സൂപ്പർ ശരണ്യ രണ്ടാം വാരത്തിലേക്ക്

ഇനി സൂപ്പർ ശരണ്യ ദിനങ്ങൾ : മികച്ച വിജയം നേടി സൂപ്പർ ശരണ്യ രണ്ടാം വാരത്തിലേക്ക്

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ശരണ്യ. സൂപ്പര്‍ ശരണ്യയിൽ അനശ്വര നായികയായി എത്തുമ്പോൾ അര്‍ജുന്‍ അശോകന്‍ ആണ് നായകനായി എത്തുന്നത്.

സൂപ്പർ ശരണ്യ ഡിസംബർ ഏഴിന് തീയറ്ററിൽ പ്രദർശനത്തിന്എത്തി. 2022ൽ തീയറ്റേറുകളിൽ എത്തുന്ന ആദ്യ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു സൂപ്പർ ശരണ്യ. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. .ചിത്രം വലിയ വിജയം നേടി  ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്.

ചിത്രത്തിന്റെ നിര്‍മാണം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മിച്ച ഷെബിന്‍ ബെക്കറും സംവിധായകന്‍ ഗിരീഷും ചേര്‍ന്നാണ്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ സജിത് പുരുഷന്‍ ആണ് ഛായാഗ്രഹണം.

Leave A Reply
error: Content is protected !!