മേപ്പടിയാണ് ഇന്ന് പ്രദർശനത്തിന് എത്തി: തീയറ്റർ ലിസ്റ്റ് കാണാം

മേപ്പടിയാണ് ഇന്ന് പ്രദർശനത്തിന് എത്തി: തീയറ്റർ ലിസ്റ്റ് കാണാം

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘മേപ്പടിയാൻ‘ . വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇന്ന്  ചിത്രം തിയേറ്ററുകളിൽ എത്തി. ഇപ്പോൾ സിനിമയുടെ കേരളം തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഇത്. 2019 ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌.

Leave A Reply
error: Content is protected !!