പോലീസ് സ​മ​ര്‍ ഇ​സ്മ​യി​ല്‍ സാ​ഹ​യു​ടെ ഭാ​ര്യ​യെ​യും ഡ്രൈ​വ​റെ​യും ക​ണ്ടെ​ത്താ​നാ​യി അന്വേഷണം ആരംഭിച്ചു

പോലീസ് സ​മ​ര്‍ ഇ​സ്മ​യി​ല്‍ സാ​ഹ​യു​ടെ ഭാ​ര്യ​യെ​യും ഡ്രൈ​വ​റെ​യും ക​ണ്ടെ​ത്താ​നാ​യി അന്വേഷണം ആരംഭിച്ചു

കൊ​ച്ചി: പോ​ലീ​സ് മ​ഹാ​രാഷ്‌ട്ര ര​ത്ന​ഗി​രി സ്വ​ദേ​ശി സ​മ​ര്‍ ഇ​സ്മ​യി​ല്‍ സാ​ഹ(45)​യു​ടെ ഭാ​ര്യ​യെ​യും ഡ്രൈ​വ​റെ​യും ക​ണ്ടെ​ത്താ​നാ​യി അന്വേഷണം ആരംഭിച്ചു. ​ന്ന​ര​ക്കോ​ടി​യി​ലി​ധ​കം രൂ​പ ന​ഗ​ര​ത്തി​ല്‍ വി​വി​ധ ബി​സി​ന​സ് ന​ട​ത്തു​ന്ന ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളിൽ നിന്ന് പറ്റിച്ച കേസിൽ ആണ് ഇയാൾ അറസ്റ്റിലായത്.

കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​ക​ളാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ​യെ​ന്നു പ​റ​യു​ന്ന സ്ത്രീ​യും ഡ്രൈ​വ​റും .എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് പോ​ലീ​സ് ഇൻ​സ്‌​പെ​ക്ട​ര്‍ പ്ര​ശാ​ന്ത് ക്ലി​ന്‍റിന്‍റെ നേതൃത്വത്തിൽ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അന്വേഷണം നടക്കുന്നത്. ആ​റു പ​രാ​തി​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ നി​ല​വി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​രി​ല്‍ ഒ​രാ​ള്‍ മ​ല​യാ​ളി​യാ​ണ്. പോ​ലീ​സ് നി​ഗ​മ​നം പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​മെ​ന്നാ​ണ്. ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത് ഡാ​നി​ഷ് അ​ലി എ​ന്ന പേ​രി​ലാ​ണ്. ഇ​യാ​ള്‍ പ​ല​രി​ല്‍നി​ന്നാ​യി ഒ​രു കോ​ടി 57 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!