സി.പി.ഐ. പ്രചാരണജാഥ

സി.പി.ഐ. പ്രചാരണജാഥ

സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരേ സി.പി.ഐ. മണ്ഡലതല പ്രചാരണ വാഹനജാഥ വടക്കാഞ്ചേരി പറമ്പായിയിൽ പി. ബാലചന്ദ്രൻ എം.എൽ.എ. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. ജില്ലാ നിർവാഹകസമിതി അംഗം എം.ആർ. സോമനാരായണൻ ചടങ്ങിൽ അധ്യക്ഷനായി. എ.ആർ. ചന്ദ്രൻ, കെ.കെ. ചന്ദ്രൻ, ലിനി ഷാജി, സി.വി. പൗലോസ്, പി.കെ. പ്രസാദ്, എം.എസ്. അബ്ദുൾ റസാക്ക്, പി.കെ. ലാളി തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!