ബി ജെ പി ചിറയൻകീഴ്,വർക്കല താലൂക്കുകളിലെ ശക്തി കേന്ദ്രങ്ങളിൽ വളർന്നുവരുന്നെന് തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ട്

ബി ജെ പി ചിറയൻകീഴ്,വർക്കല താലൂക്കുകളിലെ ശക്തി കേന്ദ്രങ്ങളിൽ വളർന്നുവരുന്നെന് തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ട്

ബി ജെ പി ചിറയൻകീഴ്,വർക്കല താലൂക്കുകളിലെ ശക്തി കേന്ദ്രങ്ങളിൽ വളർന്നുവരുന്നെന്  റിപ്പോർട്ട്. ബി ജെ പിയിലേക്ക് അനുഭാവി കുടുംബങ്ങൾ പോകുന്നത് പരിശോധിക്കണമെന്നും ബി ജെ പി ഭീഷണി അവഗണിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്കളത്.

സമ്മേളനത്തിൽ വിപ്ലവ തിരുവാതിര നടത്തിയത് ചർച്ചയായേക്കാം. യുവനിര ജില്ലാ കമ്മിറ്റിയിൽ എത്തിയേക്കും എന്നാൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റമുണ്ടാകില്ല. ജില്ലയിൽ സിപിഎമ്മിന് തലവേദനയുണ്ടാക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ട്. മേയർ കെ ശ്രീകുമാറിന്‍റെയും ജില്ലാ കമ്മിറ്റി അംഗം പുഷ്പലതയുടെയും കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ തോൽവി, ദത്ത് വിവാദം അതിലെ പാർട്ടി സഹായം എന്നിവയാണ് ഇതിൽ ചിലത് .

Leave A Reply
error: Content is protected !!