സമ്മേളനവേദിയിൽ പ്രസംഗകനായി ജോസ്‌ കെ. മാണി

സമ്മേളനവേദിയിൽ പ്രസംഗകനായി ജോസ്‌ കെ. മാണി

കോട്ടയത്ത് കേരള മോഡൽ വികസനവും രാഷ്‌ട്രീയവും ചർച്ചചെയ്‌ത്‌ ഇടതുപക്ഷവേദിയിൽ പ്രസംഗകനായി ജോസ്‌ കെ.മാണി. സി.പി.എം.ജില്ലാ സമ്മേളന ഭാഗമായി നടത്തിയ ധനവിചാരസദസ്സിലാണ്‌ കേരള കോൺഗ്രസ്‌ (എം) ചെയർമാനായ ജോസ്‌ കെ.മാണി പ്രവർത്തകരോടൊപ്പം മുഖ്യപ്രഭാഷകനായെത്തിയത്‌. മുൻ ധനകാര്യമന്ത്രി ഡോ. തോമസ്‌ ഐസക്‌ ആയിരുന്നു പരിപാടിയുടെ ഉദ്‌ഘാടകൻ.

കേരള കോൺഗ്രസ്‌ എമ്മിന്റെ പ്രവർത്തകർക്കൊപ്പം എത്തിയ ജോസ്‌ കെ.മാണിയെ തോമസ്‌ ഐസക്‌ ഹസ്തദാനം ചെയ്ത്‌ വേദിയിലേക്ക്‌ സ്വീകരിച്ചു.

Leave A Reply
error: Content is protected !!