സി.പി.എം. പ്രകടനം

സി.പി.എം. പ്രകടനം

എസ്.എഫ്.ഐ.പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം. ആലപ്പുഴ കരുവാറ്റ വടക്ക് ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

വഴിയമ്പലത്തിൽനിന്നു തുടങ്ങിയ പ്രകടനം ആശ്രമം ജങ്ഷനിൽ എത്തി സമാപിച്ചു. സെക്രട്ടറി പി.ടി. മധു, ആർ. മനോജ്, ജി. സിനുകുമാർ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.

Leave A Reply
error: Content is protected !!