2022 ജനുവരി 17 മുതല്‍ 20 വരെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ Amazon.in പ്രഖ്യാപിച്ചിരിക്കുന്നു

2022 ജനുവരി 17 മുതല്‍ 20 വരെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ Amazon.in പ്രഖ്യാപിച്ചിരിക്കുന്നു

ആമസോൺ ഇന്ത്യയുടെ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ’ ഇതാ വീണ്ടും, അത് വൈവിധ്യമാർന്ന ഉൽപ്പന്ന സെലക്ഷനില്‍ ആകർഷകമായ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌മാർട്ട്‌ഫോണുകൾ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷൻ & ബ്യൂട്ടി എസ്സെന്‍ഷ്യലുകള്‍, ഹോം & കിച്ചന്‍, വലിയ ഗൃഹോപകരണങ്ങൾ, TVകൾ, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും മറ്റും ഉൾപ്പെടെ നൂറുകണക്കിന് കാറ്റഗറികളിലായി ഇന്ത്യൻ, അന്തർദേശീയ സെല്ലേര്‍സും പ്രാദേശിക സമീപസ്ത സ്റ്റോറുകളും വാഗ്ദാനം ചെയ്യുന്ന ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് ചെയ്യാം. പ്രൈം മെംബേര്‍സിന് സെയില്‍ 24 മണിക്കൂർ നേരത്തെ ആരംഭിക്കും,

അതേസമയം നോണ്‍-പ്രൈം മെംബേര്‍സിന് 2022 ജനുവരി 17 അർദ്ധരാത്രി മുതൽ 20 വരെ സേവിംഗ്സ് പ്രയോജനപ്പെടുത്താം. നേരത്തെയുള്ള ആക്‌സസ് കൂടാതെ, പ്രൈം മെംബേര്‍സിന് മികച്ച ഓഫറുകളും വന്‍ സേവിംഗ്സും ഷോപ്പിംഗ് ആനുകൂല്യങ്ങളും എല്ലാ കാറ്റഗറികളിലും ആസ്വദിക്കാം, ഒപ്പം പ്രൈം വീഡിയോയിലും പ്രൈം മ്യൂസിക്കിലും എന്‍റര്‍ടെയിന്‍മെന്‍റും ഫ്രീ  ഡെലിവറിയും.

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് SBI ക്രെഡിറ്റ് കാർഡുകൾക്കും EMI ട്രാന്‍സാക്ഷനുകള്‍ക്കും 10% ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട് അധികമായി ലഭിക്കുന്നതിലൂടെ കൂടുതൽ ലാഭിക്കാം; ബജാജ് ഫിൻസെർവ് EMI കാർഡ്, ആമസോൺ പേ ICICI ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ലേറ്റർ, തിരഞ്ഞെടുത്ത ഡെബിറ്റ് & ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിക്കുമ്പോള്‍ നോ കോസ്റ്റ് EMI. ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ലാഭം പരമാവധിയാക്കാം- എക്‌സ്‌ചേഞ്ചിൽ
16,000 രൂപ വരെ ഇളവ്.

വന്‍കിട ബ്രാന്‍ഡുകളില്‍ നിന്നുള്ള വിപുലമായ സെലക്ഷനില്‍ നിന്ന് തിരഞ്ഞെടുക്കുക

ഈ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍, ഉപഭോക്താക്കൾക്ക് ഏറ്റവും വലിയ ചില മൊബൈൽ ബ്രാൻഡുകൾ, ഇലക്ട്രോണിക്‌സ്, ഫാഷന്‍ ആന്‍റ് ബ്യൂട്ടി, ക്ലോതിംഗ് ആന്‍റ് അപ്പാരല്‍സ്, ലാര്‍ജ്ജ് അപ്ലയന്‍സുകള്‍, കിച്ചന്‍ ആന്‍റ് ഹോം ഡെക്കര്‍, ഗ്രോസറി, നിത്യോപയോഗ സാധനങ്ങള്‍ എന്നിങ്ങനെ അനേകം കാറ്റഗറികളില്‍ വലിയ
സേവിംഗ്സ് പ്രതീക്ഷിക്കാം. ആമസോൺ എക്കോ, ഫയർ TV, കിൻഡിൽ ഡിവൈസുകള്‍ എന്നിവയിലും ഉപഭോക്താക്കൾക്ക് മികച്ച ഡീലുകൾ ലഭിക്കും.

ഇന്ത്യന്‍ സ്മോള്‍ & മീഡിയം ബിസിനസ്സുകളില്‍ കൂടുതല്‍ ലാഭിക്കാം

ഈ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍, ചെറുകിട, ഇടത്തരം ബിസിനസുകൾ, ഇന്ത്യൻ ഡയറക്ട്-ടു-കൺസ്യൂമർ സ്റ്റാർട്ടപ്പുകൾ, അയൽപക്ക സ്റ്റോറുകൾ, ഇന്ത്യയിലെമ്പാടുമുള്ള 450 നഗരങ്ങളിൽ നിന്നുള്ള 1 ലക്ഷം പ്രാദേശിക ഷോപ്പുകൾ എന്നിവയുൾപ്പെടെ വനിതാ സംരംഭകർ വാഗ്ദാനം ചെയ്യുന്ന വിപുലമായ
സെലക്ഷനിലേക്ക് ഉപഭോക്താക്കൾക്ക് ആക്സസ് ലഭിക്കും. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കുള്ള ഉൽപ്പന്നങ്ങളുടെ നിസ്തുലമായ സെലക്ഷന്‍. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വിദ്ഗ്ധരും നെയ്ത്തുകാരും അവരുടെ പരമ്പരാഗത കരകൗശല വസ്തുക്കളും നെയ്ത്ത് ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കും.

ആമസോണ്‍ പേ ഈ സെയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആദായകരമാക്കുന്നു

SBI ക്രെഡിറ്റ് കാർഡുകൾക്കും EMI ട്രാന്‍സാക്ഷനുകള്‍ക്കും 10% ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട് ലഭിക്കുന്നതിന് പുറമെ, പണം അയയ്‌ക്കുല്‍, ബില്ലുകൾ അടയ്‌ക്കല്‍ എന്നിങ്ങനെ നിത്യേനയുള്ള പേമെന്‍റുകൾ നടത്തി പേ  ഷോപ്പ് റിവാർഡ് ഫെസ്റ്റിവലിൽ ഉപഭോക്താക്കൾക്ക് 4,500 രൂപ വരെ ലാഭിക്കാം, ഒപ്പം ആകര്‍ഷകമായ ഷോപ്പിംഗ് റിവാര്‍ഡുകള്‍ കരസ്ഥമാക്കി ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ വേളയില്‍ റിഡീം
ചെയ്യാവുന്നതുമാണ്. ഇതിനുപുറമെ, ആമസോൺ പേ ലേറ്റർ എടുക്കുമ്പോള്‍ ഉപഭോക്താക്കൾക്ക് 60,000 രൂപ വരെ ഇന്‍സ്റ്റന്‍റ് ക്രെഡിറ്റും, ആക്ടിവേറ്റ് ചെയ്യുമ്പോള്‍ 150 രൂപ ഫ്ലാറ്റ് ക്യാഷ്ബാക്കും ലഭിക്കും.

ഉപഭോക്താക്കൾക്ക് അവരുടെ ആമസോണ്‍ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള ഷോപ്പിംഗിൽ 5% വരെ ലാഭിക്കാം. കാർഡ് ഇല്ലാത്ത യോഗ്യരായ ഉപഭോക്താക്കൾക്ക് അപേക്ഷിക്കുമ്പോൾ 1,500 രൂപ വരെ റിവാർഡുകൾ ലഭിക്കും. യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് ആമസോണ്‍ പേ UPI ഉപയോഗിച്ച് സൈൻ അപ്പ്
ചെയ്‌ത് ഷോപ്പിംഗ് ചെയ്യുമ്പോള്‍ 10%, 100 രൂപ വരെ ലാഭിക്കാം.

ആമസോണ്‍ ബിസിനസ് കസ്റ്റമേര്‍സിന് ബിഗ് സേവിംഗ്

ആമസോൺ ബിസിനസ് കസ്റ്റമേര്‍സിന് GST ഇൻവോയ്‌സില്‍ 28% അധികവും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ബൾക്ക് പർച്ചേസ് ഡിസ്‌കൗണ്ടുകൾ കൊണ്ട് 40% അധികവും ലാഭിക്കാം. ബിസിനസ് കസ്റ്റമേര്‍സിന് വിവിധ കാറ്റഗറികളില്‍ നിന്നുള്ള 10K+ ഉൽപ്പന്നങ്ങളില്‍ ബിസിനസ് എക്സ്ക്ലൂസീവ് ഡീലുകളും
പ്രയോജനപ്പെടുത്താം.

ലളിതവല്‍ക്കരിച്ച ഷോപ്പിംഗ് അനുഭവം

ഇപ്പോൾ Amazon.in ല്‍ ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇംഗ്ലീഷിന് പുറമെ 8 പ്രാദേശിക ഭാഷകള്‍ ലഭ്യമാണ്. അതിൽ മറാത്തി, ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നിവ ഉൾപ്പെടുന്നു. ഈ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലില്‍ എല്ലാവര്‍ക്കും വലിയ ലാഭം. എല്ലാ ഓഫറുകളും കാണാന്‍ www.amazon.in ല്‍ ലോഗ് ഓണ്‍ ചെയ്യുക * .

Leave A Reply
error: Content is protected !!