​സ്വ​ർ​ണ​വ്യാ​പാ​രിയെ കാറിൽ തട്ടികൊണ്ടുപോയ സംഭവത്തിൽ ​ര​ണ്ടു​പേ​രെ​ ​കൂ​ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു

​സ്വ​ർ​ണ​വ്യാ​പാ​രിയെ കാറിൽ തട്ടികൊണ്ടുപോയ സംഭവത്തിൽ ​ര​ണ്ടു​പേ​രെ​ ​കൂ​ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു

കാ​സ​ർ​കോ​ട്:​ ​സ്വ​ർ​ണ​വ്യാ​പാ​രിയെ കാറിൽ തട്ടികൊണ്ടുപോയ സംഭവത്തിൽ ​ര​ണ്ടു​പേ​രെ​ ​കൂ​ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു. ഇതിൽ ഒരാൾ ​കൊ​ല​ക്കേ​സ് ​പ്ര​തി​ ​ആണ്. ​സ്വ​ർ​ണ​വ്യാ​പാ​രി​യാ​യ​ ​മ​ഹാ​രാ​ഷ്ട്ര​ ​സ്വ​ദേ​ശി​ ​രാ​ഹു​ൽ​ ​മ​ഹാ​ദേ​വി​ ​ജാ​വി​റി​നെ​ ​ ആണ് തട്ടിക്കൊണ്ടുപോയി ​പ​ണം​ ​ക​വ​ർ​ന്ന​ത്. പിടികൂടിയത് കു​മ്പ​ള​ ​കോ​യി​പ്പാ​ടി​ ​ശാ​ന്തി​പ്പ​ള്ളം​ ​ജ​മീ​ല​മ​ൻ​സി​ലി​ൽ​ ​സ​ഹീ​ർ​ ​റ​ഹ്മാ​ൻ​ ​(34​),​ ​ക​ണ്ണൂ​ർ​ ​പു​തി​യ​തെ​രു​വി​ലെ​ ​വി.​വി​ ​മു​ബാ​റ​ക് ​(27​)​ ​എ​ന്നി​വ​രെ​യാ​ണ് .

​ടൗ​ൺ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​ ​അ​ജി​ത് ​കു​മാ​ർ​ ​ ​കാ​സ​ർ​കോ​ട് ​ഡി​വൈ.​എ​സ്.​പി​ ​പി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​നാ​യ​രു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ആണ് ഇവരെ അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​വൈ​ഭ​വ് ​സ​ക്‌​സേ​ന ​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ പ്ര​തി​ക​ളു​ടെ​ ​അ​റ​സ്റ്റ് ​വി​വ​രം അറിയിച്ചു. ​ഇ​തോ​ടെ​ ​ഈ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​ ​എ​ണ്ണം​ ​അ​ഞ്ചാ​യി.

Leave A Reply
error: Content is protected !!