കോവിഡ്: കു​വൈ​ത്തി​ല്‍ 792 പേ​ര്‍ക്ക് രോ​ഗ​മു​ക്തി

കോവിഡ്: കു​വൈ​ത്തി​ല്‍ 792 പേ​ര്‍ക്ക് രോ​ഗ​മു​ക്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ പ്ര​തി​ദി​ന രോ​ഗ സ്ഥി​രീ​ക​ര​ണ​ത്തി​ലെ വ​ര്‍​ധ​ന തു​ട​രു​ക​യാ​ണ്. വ്യാ​ഴാ​ഴ്​​ച വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത് 4883 പേ​ര്‍​ക്ക്. 792 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 32,556 ആ​യി. ഒ​രാ​ള്‍​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 2474 ആ​യി. 

കു​വൈ​ത്ത്​ (32,556), സൗ​ദി (35,108), ബ​ഹ്​​റൈ​ന്‍ (15,121), ഖ​ത്ത​ര്‍ (34,775), യു.​എ.​ഇ (37,010), ഒ​മാ​ന്‍ (4761) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്​​ടീ​വ്​ കോ​വി​ഡ്​ കേ​സു​ക​ള്‍.

 

Leave A Reply
error: Content is protected !!