ബിക്കിനിയിൽ പുതിയ ചിത്രങ്ങളുമായി മൗനി റോയി

ബിക്കിനിയിൽ പുതിയ ചിത്രങ്ങളുമായി മൗനി റോയി

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോഷ്യൽമീഡിയയിൽ സജീവമായ താരം തൻറെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മൗനി റോയി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് .

മഞ്ഞ ബിക്കിനിയിൽ ആണ് തരാം എത്തിയിരിക്കുന്നത്. ഈ മാസം അവസാനം ദുബായ് ആസ്ഥാനമായുള്ള തന്റെ ദീർഘകാല കാമുകൻ സൂരജ് നമ്പ്യാരുമായി നടിയുടെ വിവാഹം നടക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല.. റിപ്പോർട്ടുകൾ പ്രകാരം, മൗനി ഗോവയിൽ ഒരു ബീച്ച് കല്യാണം നടത്തും എന്നാണ്. ബംഗാളി ആചാരപ്രകാരമായിരിക്കും വിവാഹമെന്നും റിപ്പോർട്ടുണ്ട്.

Leave A Reply
error: Content is protected !!