” കൊമ്പു വച്ച സിങ്കമട” ഇന്ന് കേരളത്തിൽ പ്രദര്ശനത്തിന്ന് എത്തും

” കൊമ്പു വച്ച സിങ്കമട” ഇന്ന് കേരളത്തിൽ പ്രദര്ശനത്തിന്ന് എത്തും

എസ്. ആർ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിച്ച തമിഴ് ചിത്രമാണ് ” കൊമ്പു വച്ച സിങ്കമടാ “. ചിത്രം ഇന്ന് കേരളത്തിൽ പ്രദര്ശനത്തിന്ന് എത്തും. എം. ശശികുമാർ ,മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എൻ.കെ. ഇബ്രാഹിം ഛായാഗ്രഹണവും ,ദീബു നൈനാൻ തോമസ് സംഗീതവും, അർജുന കാമരാജ് ,യുഗഭാരതി,ജികെബി എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. വി. ഡോൺ ബോസ്കോ എഡിറ്റിംഗും.

മലയാള സിനിമ താരങ്ങളായ ഹരീഷ് പേരടി ,കുളപ്പുള്ളി ലീല എന്നിവരോടൊപ്പം സൂരി, മഹേന്ദ്രൻ ,അരുൾദോസ് , ശങ്കിലി മുരുകൻ ,സെൻട്രയൻ, ശ്രീപ്രിയങ്ക , ഇന്ദ്രർ കുമാർ ,ദീപ രാമാനുജം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രം നിർമിച്ചിരിക്കുന്നത് റെദ്ദൻ ഡ്രീംസ് പ്യൂപ്പിൾ ആണ്

Leave A Reply
error: Content is protected !!