ഒമിക്രോണിനെതിരേ അസ്ട്രാസെനക്കയുടെ മൂന്നാം ഡോസ് ഫലപ്രദമെന്ന് പഠനം

ഒമിക്രോണിനെതിരേ അസ്ട്രാസെനക്കയുടെ മൂന്നാം ഡോസ് ഫലപ്രദമെന്ന് പഠനം

ല​​​ണ്ട​​​ൻ: കോ​​​വി​​​ഡ് 19 ഒ​​​മി​​​ക്രോ​​​ൺ വ​​​ക​​​ഭേ​​​ദ​​​ത്തി​​​നെ​​​തി​​​രേ അ​​​സ്ട്രാ​​​സെ​​​നേ​​​ക്ക വ​​​സി​​​വാ​​​രി​​​യ വാ​​​ക്സി​​​ൻ മൂ​​​ന്നാം ഡോ​​​സ് ഫ​​​ല​​​പ്ര​​​ദ​​​മെ​​ന്നു റിപ്പോർട്ട്.

വാ​​​ക്സി​​​ൻ മൂ​​​ന്നാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ ഒ​​​മി​​​ക്രോ​​​ൺ വ​​​ക​​​ഭേ​​​ദ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​ന്‍റി ബോ​​​ഡി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി പ​​​ഠ​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യതായി ആണ് റിപ്പോർട്ട്.

ഈ ​​​വാ​​​ക്സി​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ കോ​​​വി​​​ഷീ​​​ൽ​​​ഡ് എ​​​ന്ന പേ​​​രി​​​ലാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ഓ​​​ക്സ്ഫ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ക​​​സി​​​പ്പി​​​ച്ച വാ​​​ക്സി​​​ൻ മൂ​​​ന്നാം ഡോ​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ത്തി​​​ൽ സാ​​​ർ​​​സ്-​​​കോ​​​വ്-2 വി​​​ന്‍റെ ബീ​​​റ്റ, ഡെ​​​ൽ​​​റ്റ, ആ​​​ൽ​​​ഫ, ഗാ​​​മ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദാ​​​ണെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Leave A Reply
error: Content is protected !!