കോവിഡ്: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ജ​​​ല​​​യാ​​​ത്ര നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നം

കോവിഡ്: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ജ​​​ല​​​യാ​​​ത്ര നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നം

രാ​​​മ​​​ന​​​ഗ​​​ര: കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ നടത്തിവരുന്ന ജലയാത്ര നിർത്തിവെയ്ക്കാൻ തീരുമാനം. കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യത്തിൽ പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണി​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സി​​​ദ്ധ​​​രാ​​​മ​​​യ്യ പറഞ്ഞു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കോ​​​വി​​​ഡ് മൂ​​​ന്നാം​​​ത​​​രം​​​ഗം അ​​​വ​​​സാ​​​നി​​​ച്ച​​​ശേ​​​ഷം പ​​​ദ​​​യാ​​​ത്ര പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കുമെന്ന് സി​​​ദ്ധ​​​രാ​​​മ​​​യ്യ അറിയിച്ചു. നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യോ പ​​​ദ​​​യാ​​​ത്ര ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള ​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വോ മൂ​​​ല​​​മ​​​ല്ല തീ​​​രു​​​മാ​​​നമെന്നും അജ്ജേഹം പറഞ്ഞു.ന​​​ഗ​​​ര​​​ത്തി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​ത്ത​​​നെ ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്, സി​​​ദ്ദ​​​രാ​​​മ​​​യ്യ വിശദീകരിച്ചു.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​ൽ​​​മാ​​​ത്ര​​​മാ​​​ണ് ഞ​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക. രോ​​​ഗം പ​​​ട​​​ർ​​​ത്താ​​​തി​​​രി​​​ക്കു​​​ക എ​​​ന്ന​​​ത് ഓ​​​രോ​​​രു​​​ത്ത​​​രു​​​ടേ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്. എ​​​ല്ലാ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളും എ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ആ​​​ശ​​​ങ്ക​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ന്ന​​​തി​​​നാ​​​ലാ​​​ണ് പ​​​ദ​​​യാ​​​ത്ര നി​​​ർ​​​ത്തി​​​വ​​​ച്ച​​​ത്- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ പ​​​ദ​​​യാ​​​ത്ര ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തും.

Leave A Reply
error: Content is protected !!