ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണവേട്ട; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അറസ്റ്റിൽ

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണവേട്ട; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അറസ്റ്റിൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം കടത്താൻ ശ്രമിക്കുന്നതിനിടെ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അറസ്റ്റിൽ.

1.4 കി​ലോ​ഗ്രാം വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മൊ​യ്തീ​ൻ കു​ഞ്ഞി​ ആണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന് 68 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Leave A Reply
error: Content is protected !!