എംഎസ്‌സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സില്‍ സീറ്റ് ഒഴിവ്

എംഎസ്‌സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സില്‍ സീറ്റ് ഒഴിവ്

തൃത്താല ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്‌സായ എംഎസ്‌സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സില്‍ എസ് ടി വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ക്യാപ് ഐഡി സഹിതം ജനുവരി 11 ചൊവ്വാഴ്ച 4 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

Leave A Reply
error: Content is protected !!