ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ, അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ, അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം സബ്‌സെന്ററിൽ ഫോട്ടോ ജേർണലിസം, വീഡിയോ എഡിറ്റിങ്, ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ (ഈവനിംഗ് ബാച്ച്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിന് ഡിഗ്രിയും ഫോട്ടോ ജേർണലിസം, വീഡിയോ എഡിറ്റിങ് കോഴ്‌സുകൾക്ക് പ്ലസ് ടുവുമാണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷ ഫോറം അക്കാദമി വെബ്‌സൈറ്റിൽ (www.keralamediaacademy.org ) നിന്ന് ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2422275, 2422068, 0471 2726275

Leave A Reply
error: Content is protected !!