പാലക്കാട് ജില്ലയില്‍ ഇന്ന് 222 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 222 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 10) 222 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു.
ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 203 പേർ, ആരോഗ്യ
പ്രവർത്തകരായ 3 പേർ എന്നിവർ ഉൾപ്പെടും.
91 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2640 പരിശോധന നടത്തിയതിലാണ് 222 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
8.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Leave A Reply
error: Content is protected !!