‘ക്ലീ​ൻ​ ​സി​റ്റി,​ ​ഗ്രീ​ൻ​ ​സി​റ്റി,​ ​ഫ്ള​വ​ർ​ ​സി​റ്റി..’; സുൽത്താൻ ബത്തേരിക്ക് പറയാനുള്ളത് അപൂർവമായ പോരാട്ടത്തിന്റെ വിജയം

‘ക്ലീ​ൻ​ ​സി​റ്റി,​ ​ഗ്രീ​ൻ​ ​സി​റ്റി,​ ​ഫ്ള​വ​ർ​ ​സി​റ്റി..’; സുൽത്താൻ ബത്തേരിക്ക് പറയാനുള്ളത് അപൂർവമായ പോരാട്ടത്തിന്റെ വിജയം

ക്ലീ​ൻ​ ​സി​റ്റി,​ ​ഗ്രീ​ൻ​ ​സി​റ്റി,​ ​ഫ്ള​വ​ർ​ ​സി​റ്റി…​ ​വ​യ​നാ​ട്ടി​ലെ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ന​ഗ​ര​സ​ഭ​ ​ഇ​തി​നുമപ്പു​റ​​മാ​ണ്.​ ​കേ​ട്ട​ത് ​സ​ത്യ​മാ​ണോ​ ​എ​ന്ന​റി​യാ​ൻ​ ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​കെ.​ ​ജ​യ​കു​മാ​ർ​ ​ഒ​രി​ക്ക​ൽ​ ​ ഇവിടെയെ​ത്തി.​ ​ടി​പ്പു​ ​സു​ൽ​ത്താ​ൻ​ ​പ​ട​ ​ന​യി​ച്ച​ ​ച​രി​ത്ര​ന​ഗ​രി​യി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​ന​ട​ന്നു.​ ​പ​ട്ട​ണം​ ​മു​ഴു​വ​ൻ​ ​ന​ട​ന്ന് ​ത​ന്നെ​ ​ക​ണ്ടു,​ ​ആ​സ്വ​ദി​ച്ചു.​ ​എ​ന്നി​ട്ട് ​പ​റ​ഞ്ഞു​ ​’​’​ഇ​ത്ര​യ്‌​ക്കും​ ​വൃ​ത്തി​യു​ള്ള​ ​ഒ​രു​ ​പ​ട്ട​ണം​ ​മ​റ്റെ​വി​ടെ​യും​ ​കാ​ണാ​നി​ല്ല.​”​”​ ​സം​സ്ഥാ​ന​ത്ത് ​എ​റ്റ​വും​ ​വൃ​ത്തി​യും​ ​ശു​ദ്ധി​യു​മു​ള്ള​ ​പ​ട്ട​ണം​ ​ഏ​താ​ണെ​ന്ന് ​ഗൂ​ഗി​ളി​ൽ​ ​തി​ര​ഞ്ഞാ​ൽ​ ​ല​ഭി​ക്കു​ന്ന​ ​പേ​ര് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യു​ടേ​താ​യി​രി​ക്കും.​ ​ഗൂ​ഗി​ളി​ൽ​ ​വ​രു​ന്ന​തി​ന് ​മു​മ്പാ​യി​രു​ന്നു​ ​മു​ൻ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​സ​ന്ദ​ർ​ശ​നം.​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വൃ​ത്തി​യു​ള​ള​ ​ന​ഗ​രം​ ​ഏ​താ​ണെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഉ​ത്ത​രം​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ത​ന്നെ​ ​വ​ര​ണ​മെ​ന്ന​ ​വാ​ശി​യാ​ണ് ​ചു​ര​ത്തി​ന് ​മു​ക​ളി​ലെ​ ​ഈ​ ​ന​ഗ​ര​സ​ഭ​യ്‌​ക്ക്.​ ​രാ​ഷ്ട്രീ​യം​ ​മ​റ​ന്ന്,​ ​ഭ​ര​ണ​ ​പ്ര​തി​പ​ക്ഷ​ഭേ​ദ​മ​ന്യേ​ ​ഒ​രു​ ​കു​ട​ക്കീ​ഴി​ൽ​ ​ഒ​ത്തൊ​രു​മി​ക്കു​ക​യാ​ണ് ​ന​ഗ​ര​സ​ഭാ​ ​ഭ​ര​ണ​സ​മി​തി.​ ​മു​ൻ​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ഡോ.​ ​ടി.​എം.​തോ​മ​സ് ​ഐ​സ​ക്കി​നും​ ഇവിടത്തെ​ ​വൃ​ത്തി​യെ​ക്കു​റി​ച്ച് ​പ​റ​യു​മ്പോ​ൾ​ ​ആ​യി​രം​ ​നാ​വാ​ണ്.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​കാ​ർ​ബ​ൺ​ ​ന്യൂ​ട്ര​ൽ​ ​പ​ഞ്ചാ​യ​ത്താ​യി​ ​ വ​യ​നാ​ട്ടി​ലെ​ ​ മീ​ന​ങ്ങാ​ടി​യെ​ ​മാ​റ്റി​യ​തി​ന് ​പി​ന്നി​ൽ​ ​തോ​മ​സ് ​ഐ​സ​ക്കാ​ണ്.

ശു​ചി​ത്വ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​റ്റ​വും​ ​ന​ല്ല​ ​പ​ട്ട​ണ​മെ​ന്ന​ ​പേ​ര് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ന​ഗ​ര​സ​ഭ​ ​നി​ല​നി​ർ​ത്താ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​വ​ർ​ഷം​ ​ആ​റ് ​പി​ന്നി​ട്ടു.​ ​ഈ​ ​സു​ന്ദ​ര​ശു​ചി​ത്വ​യാ​ത്ര​യെ​ ​കു​റി​ച്ച് ​അ​റി​യാ​ൻ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ടി.​കെ.​ര​മേ​ശി​നെ​ ​അ​ന്വേ​ഷി​ച്ച് ​ചെ​ന്ന​പ്പോ​ൾ​ ​ആ​ദ്യം​ ​ക​ണ്ട​ത് ​മു​ൻ​ ​ചെ​യ​ർ​മാ​നും​ ​ഇ​പ്പോ​ഴ​ത്തെ​ ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ന്റിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നു​മാ​യ​ ​സി.​കെ.​സ​ഹ​ദേ​വ​നെ​യാ​ണ്.​ ​ഒ​രു​ ​വ​ലി​യ​ ​നോ​ട്ട് ​ബു​ക്കി​ൽ​ ​അ​ദ്ദേ​ഹം​ ​എ​ന്തോ​ ​കു​ത്തി​ക്കു​റി​ക്കു​ന്നു.​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​പോ​കു​ന്ന​ ​പ​ദ്ധ​തി​ക​ളു​ടെ​ ​നോ​ട്ട് ​ത​യ്യാ​റാ​ക്കു​ക​യാ​ണെ​ന്ന് ​പി​ന്നീ​ട് ​വ്യ​ക്ത​മാ​യി.​ ​ന​ഗ​ര​സ​ഭാ​ ​പ​രി​ധി​യി​ലെ​ ​എ​ന്തും​ ​അ​തി​ൽ​ ​വി​ഷ​യ​മാ​ണ്.​ ​ജ​ന​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല,​ ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​രും​ ​അ​തി​ൽ​ ​ഉ​ൾ​പ്പെ​ടും.​ ​ഓ​ഫീ​സിലേ​ക്ക് ​ക​യ​റി​ ​വ​രു​ന്ന​ ​ഒ​രാ​ളോ​ട് ​ഒ​രു​ ​ജീ​വ​ന​ക്കാ​ര​ൻ​ ​എ​ങ്ങ​നെ​ ​പെ​രു​മാ​റ​ണ​മെ​ന്നു​വ​രെ​ ​അ​തി​ൽ​ ​കു​റി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ങ്ങ​നെ​യു​ള​ള​ ​ത​യ്യാ​റെ​ടു​പ്പ് ​ന​ട​ത്തി​യ​ത് ​കൊ​ണ്ടാ​ണ് ​ക​ഴി​ഞ്ഞ​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​ചെ​യ​ർ​മാ​നാ​യ​പ്പോ​ൾ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ക്ക് ​പൂ​ന്തോ​ട്ട​ങ്ങ​ളു​ടെ​ ​ന​ഗ​ര​മെ​ന്ന​ ​ മ​ഹ​ത്താ​യ​ ​സൗ​ഭാ​ഗ്യം​ ​നേ​ടി​ക്കൊ​ടു​ക്കാ​ൻ​ ​സി.​കെ.​സ​ഹ​ദേ​വ​ന് ​ക​ഴി​ഞ്ഞ​ത്.

Leave A Reply
error: Content is protected !!