എം.എ മലയാളം സീറ്റൊഴിവ്

എം.എ മലയാളം സീറ്റൊഴിവ്

മലപ്പുറം:താനൂര്‍ സി.എച്ച്‌.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്‌സില്‍ ഇഡബ്ലുഎസ് വിഭാഗത്തിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ളവര്‍ ജനുവരി ഏഴിന് രാവിലെ 10ന് അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് എത്തണം. ഫോണ്‍: 0494 258280.

Leave A Reply
error: Content is protected !!