ക്ലാറ്റ്‌ 2022; അപേക്ഷകൾ ക്ഷണിച്ചു

ക്ലാറ്റ്‌ 2022; അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: നിയമ സർവകലാശാലകളിൽ യുജി, പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന്‌ ശനിമുതൽ അപേക്ഷകൾ ക്ഷണിച്ചു . രജിസ്ട്രേഷൻ നടപടി ജനുവരി ഒന്നി-ന് ആരംഭിക്കും.

ഓൺലെനായി മാർച്ച്‌ 31 വരെ അപേക്ഷിക്കാൻ അവസരമുണ്ട്‌. പ്രവേശന പരീക്ഷ മെയ് എട്ടി-ന് പകൽ മൂന്നുമുതൽ അഞ്ചുവരെ നടക്കും. നാഷണൽ ലോ യൂണിവേഴ്സിറ്റികളുടെ കൺസോർഷ്യമാണ്‌ പരീക്ഷ നടത്തുന്നത്‌. വിവരങ്ങൾക്ക്‌: https://consortiumofnlus.ac.in

Leave A Reply
error: Content is protected !!