ആഘോഷവേളകൾ അടുത്തു വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുമെന്ന് എം ഗോവിന്ദൻ

ആഘോഷവേളകൾ അടുത്തു വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുമെന്ന് എം ഗോവിന്ദൻ

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര വേളയില്‍ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും തടയുമെന്ന് മന്ത്രി എം വിഗോവിന്ദന്‍ പറഞ്ഞു.

‘ആഘോഷവേളകളിലും അതിനുമുൻപും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇവ തടയുന്നതിനായി അതിശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും’, മന്ത്രി വ്യക്തമാക്കി.

Leave A Reply
error: Content is protected !!