കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്

കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്

കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചുകൊണ്ടുളള ഇന്ദ്രജിത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. സ്‌ക്കൂളിലെ ലളിതഗാന മത്സരത്തില്‍ തെറ്റിച്ചു പാട്ട് പാടിയിട്ടും പൃഥ്വിക്കു ഒന്നാം സമ്മാനം കിട്ടിയതിനെക്കുറിച്ചാണ് ഇന്ദ്രജിത്ത് പറയുന്നത്.

ഞങ്ങള്‍ രണ്ടുപേരും ഒരേ പാട്ടാണ് പാടിയത് . പൃഥ്വി ജൂനിയര്‍ വിഭാഗത്തില്‍ നിന്നും ഇന്ദ്രജിത്ത് സീനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചത്. പൃഥ്വി പാട്ടിന്റെ ലിറിക്‌സ് മുഴുവന്‍ തെറ്റിച്ച് പാടിയത്. പൃഥ്വിയുടെ കോണ്‍ഫിഡന്‍സ് കണ്ടു ജഡ്ജസ് പൃഥ്വിക്കു ഒന്നാം സ്ഥാനം നല്‍കിയത്.

പക്ഷേ താന്‍ വളരെ സൂക്ഷമമായി പ്രിപെയറര്‍ ചെയ്തായിരുന്നു പാടിയതെന്നും അതുകൊണ്ടു തനിക്കും ഫസ്റ്റ് കിട്ടി. അങ്ങനെ ഇരുവരും ഒരേ പാട്ടുപാടി ഫസ്റ്റ് പ്രൈസ്സ് വാങ്ങിയെന്നാണ ഇന്ദ്രജിത്തു പറയുന്നത്.

Leave A Reply
error: Content is protected !!