കോടിയേരി ബാലകൃഷ്ണനെ വേദിയിലിരുത്തി സംസ്ഥാന പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ

കോടിയേരി ബാലകൃഷ്ണനെ വേദിയിലിരുത്തി സംസ്ഥാന പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ

കോടിയേരി ബാലകൃഷ്ണനെ വേദിയിലിരുത്തി സംസ്ഥാന പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ. ഹൈക്കോടതിയും ഇന്ന് പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

പൊലീസ് ഇപ്പോൾ നടത്തുന്ന അക്രമണങ്ങൾ പാടില്ലാത്തതാണെന്ന് ഞങ്ങൾ പഠിപ്പിച്ചതാണ്. എന്നാൽ, അവർ അത് പഠിക്കുന്നില്ലെന്നും ദിവാകരൻ പറഞ്ഞു. കർഷക സംഘടനകളുടെ രാജ്ഭവൻ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിപി ഐ നേതാവ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചത്.

Leave A Reply
error: Content is protected !!