​പ​ത്തു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റി​മ​ ​കല്ലി​ംഗ​ൽ​ ​ത​മി​ഴി​ൽ

​പ​ത്തു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റി​മ​ ​കല്ലി​ംഗ​ൽ​ ​ത​മി​ഴി​ൽ

​പ​ത്തു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റി​മ​ ​കല്ലി​ംഗ​ൽ​ ​ത​മി​ഴി​ൽ.​ ​കെ.​വി.​ ​ആ​ന​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ് ​ത് ചി​ത്തി​രം​ ​സെ​വ്വാ​നം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ആണ് എത്തുന്നത് .ജീ​വ,​ ​കാ​ർ​ത്തി​ക​ ​നാ​യ​ർ,​​​​​ ​പി​യ​ ​ബാ​ജ്‌​പെ​യ് ​ചി​ത്ര​മാ​യ​ ​കോ​യി​ൽ​ ​അ​തി​ഥി​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചാ​ണ് ​ത​മി​ഴി​ൽ​ ​റി​മ​ ​എത്തുന്നത് .തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​സാ​യ് ​പ​ല്ല​വി​യു​ടെ​ ​സ​ഹോ​ദ​രി​ ​പൂ​ജ​ ​ക​ണ്ണ​ൻ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ചിത്രമാണ് .​

​ഭ​ര​തി​ന്റെ​ ​നാ​യി​ക​യാ​യി 2011​ ​ൽ​ ​യു​വ​ൻ​ ​യു​വ​തി​യി​ൽ​​ ​റി​മ​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നീ​ല​വെ​ളി​ച്ച​മാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​റി​മ​യു​ടെ​ ​പു​തി​യ​ ​ചി​ത്രം.​ ​സ്റ്റ​ണ്ട് ​സി​ൽ​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്തി​ര​ ​സെ​വ്വാ​ന​ത്തി​ൽ​ ​സ​മു​ദ്ര​ക്ക​നി​യാ​ണ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സം​വി​ധാ​യ​ക​ൻ​ ​എ.​എ​ൽ.​ ​വി​ജ​യ്‌​യു​ടെ​ ​തി​ങ്ക് ​ബി​ഗ് ​സ്റ്റു​ഡി​യോ​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​യും​ ​വി​ജ​യ്‌​യു​ടേ​താ​ണ്.​ ​എ.​എ​ൽ.​ ​വി​ജ​യ്‌​യു​ടെ​ ​അ​സി​സ്റ്റ​ന്റാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​പൂ​ജ​ ​കാ​റ​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!