ബഹ്റിൻ കി​രീ​ടാ​വ​കാ​ശി ദുബായ് എക്​സ്​പോ സന്ദർശിച്ചു

ബഹ്റിൻ കി​രീ​ടാ​വ​കാ​ശി ദുബായ് എക്​സ്​പോ സന്ദർശിച്ചു

മ​നാ​മ: ബഹ്റിൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ദുബായ് എ​ക്​​സ്​​പോ-2020 സ​ന്ദ​ർ​ശി​ക്കാ​ൻ യു.​എ.​ഇ​യി​ലെ​ത്തി.

ദുബായ് കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​ക്​​തൂ​മിന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ഹൃദ്യമായി സ്വീ​ക​രി​ച്ചു. എ​ക്​​സ്​​പോ​യി​ലെ ബ​ഹ്​​റി​ൻ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ, ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും അ​നു​ഗ​മി​ച്ചു.

Leave A Reply
error: Content is protected !!