നവംബർ 28 ന് മസ്‌കത്ത് ഇന്ത്യൻ എംബസി അവധി

നവംബർ 28 ന് മസ്‌കത്ത് ഇന്ത്യൻ എംബസി അവധി

മസ്‌കത്ത്∙ ഒമാന്റെ 51–ാം ദേശീയദിന പൊതുഅവധി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിയും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 28 ഞായറാഴ്ചയാണ് അവധി .

അടിയന്തര സേവനങ്ങൾക്ക് കോൺസുലാർ (98282270), കമ്യൂണിറ്റി വെൽഫെയർ (80071234-ടോൾ ഫ്രീ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply
error: Content is protected !!