മോഫിയ കേസ്; സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു

മോഫിയ കേസ്; സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: നിയമ വിദ്യാര്‍ഥിനിയും നവവധുവുമായ മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

ഡിജിപിയാണ് സുധീറിന്റെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സർക്കാർ നിർദേശത്തെ തുടർന്നാണ് നടപടി എടുത്തത്.

Leave A Reply
error: Content is protected !!