വ​യോ​ധി​ക​യു​ടെ മാ​ല മോഷ്ടിച്ച കേസ്; യുവാവ് അറസ്റ്റിൽ

വ​യോ​ധി​ക​യു​ടെ മാ​ല മോഷ്ടിച്ച കേസ്; യുവാവ് അറസ്റ്റിൽ

കൊ​ല്ലം: വീ​ടി​ന് അടുത്തുള്ള റോ​ഡി​ൽ വെ​ച്ച് വ​യോ​ധി​ക​യു​ടെ മാ​ല മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല വ​ട്ട​യം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ എ​സ്. ഷാ​ന​വാ​സാ​ണ്​ (23- അ​പ്പു​ണ്ണി) പൊലീസ് ​പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടി​ന് ആണ് സംഭവം നടന്നത്. നെ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ജ​മീ​ലാ​ബീ​വി​യു​ടെ (75) മാ​ല​യാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന് കടന്ന് കളഞ്ഞത്. പൊ​ലീ​സ്​ പി​ന്തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷന്റെ സ​മീ​പ​ത്തു​ നി​ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply
error: Content is protected !!