ശ​ബ​രി​മ​ല​ ഹലാല്‍ വിവാദം; കമ്പനികള്‍ക്ക്​ ഹൈ​കോ​ട​തി നോട്ടീസ് അയച്ചു

ശ​ബ​രി​മ​ല​ ഹലാല്‍ വിവാദം; കമ്പനികള്‍ക്ക്​ ഹൈ​കോ​ട​തി നോട്ടീസ് അയച്ചു

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ അ​പ്പം, അ​ര​വ​ണ നി​ര്‍​മാ​ണ​ത്തി​ന് ഹ​ലാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള ശ​ര്‍​ക്ക​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹർ​ജി​യി​ല്‍ കമ്പനികള്‍ക്ക്​ ഹൈ​കോ​ട​തി നോട്ടീസ്. 2019-20-ല്‍ ​അ​പ്പം, അ​ര​വ​ണ നി​ര്‍​മാ​ണ​ത്തി​ന് ശ​ര്‍​ക്ക​ര ല​ഭ്യ​മാ​ക്കി​യ ക​രാ​റു​കാ​ര​നാ​യ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വ​ര്‍​ധാ​ന്‍ അ​ഗ്രോ പ്രോ​സ​സി​ങ് ലി​മി​റ്റ​ഡി​നും ബാ​ക്കി​യാ​യ ശ​ര്‍​ക്ക​ര ലേ​ല​ത്തി​ല്‍ വാ​ങ്ങി​യ തൃ​ശൂ​രി​ലെ സ​തേ​ണ്‍ അ​ഗ്രോ​ടെ​ക്കി​നും ആണ് ഹൈ​കോ​ട​തി​ നോ​ട്ടീ​സ് നൽകിയത്.

ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ്.​ജെ.​ആ​ര്‍. കു​മാ​ര്‍ ന​ല്‍​കി​യ ഹ​ർജി​യി​ല്‍ ര​ണ്ട്​ കമ്പ​നി​ക​ളെ​യും ക​ക്ഷി​ ചേ​ര്‍​ക്കാ​ന്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഡി​സം​ബ​ര്‍ മൂ​ന്നി​നാണ് ഹ​ർ​ജി​ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Leave A Reply
error: Content is protected !!