യുവാക്കളെ കൊലപ്പെടുത്താൻ ശ്ര​മം; ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്ന് പേ​ർ അറസ്റ്റിൽ

യുവാക്കളെ കൊലപ്പെടുത്താൻ ശ്ര​മം; ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്ന് പേ​ർ അറസ്റ്റിൽ

ച​വ​റ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ മൂന്നുപേർ അറസ്റ്റിൽ. ഒ​ളി​വി​ലാ​യി​രു​ന്ന തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല ത​ണ്ട​ള​ത്ത് ത​റ​യി​ൽ അ​ഥി​ലേ​ഷ് ഗോ​പ​ൻ (23), തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ പെ​രു​വി​ള കി​ഴ​ക്ക​തി​ൽ പ്രി​ജി​ത്ത് (32), പ​ന്മ​ന പോ​രൂ​ക്ക​ര ക​ട​വി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ നി​ഷാ​ദ് (32) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര​മു​ക്കി​ന് കി​ഴ​ക്ക് റോ​ഡി​ൽ വെച്ചാണ് സംഭവം. ബൈക്കിൽ വ​ന്ന അ​രി​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​യി, സ​നൂ​പ് എ​ന്നീ യു​വാ​ക്ക​ളെ ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Leave A Reply
error: Content is protected !!