“പെൺപൂവേ..” : കുഞ്ഞെൽദൊയിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും

“പെൺപൂവേ..” : കുഞ്ഞെൽദൊയിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും

ആസിഫ് അലിയെ നായകനാക്കി അവതാരകനും ആര്‍.ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദൊ. സിനിമയിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും.

മാത്തുക്കുട്ടി തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ഉണ്ട്. സ്വരൂപ് ഫിലിപ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്.

ചിത്രം നിര്‍മിച്ചിരിക്കുന്നത് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ്. ഷാന്‍ റഹ്മാനാണ് സംഗീതം.

Leave A Reply
error: Content is protected !!