മൊഫിയുടെ മരണം; പ്രതികള്‍ക്ക് ഒപ്പമെത്തിയത് കോണ്‍ഗ്രസുകാരെന്ന് റിപ്പോർട്ടുകൾ

മൊഫിയുടെ മരണം; പ്രതികള്‍ക്ക് ഒപ്പമെത്തിയത് കോണ്‍ഗ്രസുകാരെന്ന് റിപ്പോർട്ടുകൾ

ആലുവ: നിയമ വിദ്യാര്‍ഥിനി മൊഫിയുടെ പരാതിയില്‍ സ്റ്റേഷനിൽ എത്തിയ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനൊപ്പം എത്തിയത് കോണ്‍ഗ്രസുകാര്‍. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളാണ് ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിയത്.

മുന്‍ പഞ്ചായത്തംഗവും ബ്ലോക്ക് ഭാരവാഹിയുമായ കോണ്‍ഗ്രസുകാരനും ബൂത്ത് പ്രസിഡന്റുമാണ് സുഹൈലിനു വേണ്ടി സംസാരിക്കാനായി എത്തിയത്. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സുഹൈലിന്റെ ബന്ധുവാണ് ബൂത്ത് പ്രസിഡന്റ്.

Leave A Reply
error: Content is protected !!