മോഫിയുടെ മരണം; ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് റിപ്പോർട്ട്

മോഫിയുടെ മരണം; ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് റിപ്പോർട്ട്

ഭർത്താവിന്റെ വീട്ടിൽ മോഫിയ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമങ്ങൾ നടന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.

അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ ഭർത്താവ് നിർബന്ധിപ്പിച്ചിരുന്നു. പലതവണ സുഹൈൽ മോഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു.സത്രീധനമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Leave A Reply
error: Content is protected !!