“ഞാൻ ഓരോ തവണ യാത്ര ചെയ്യുമ്പോഴും.. ഇത് ശരിക്കും അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണെന്ന് ഓർമ്മിപ്പിക്കുന്നു ” : പൂജ ഹെഗ്‌ഡെ

“ഞാൻ ഓരോ തവണ യാത്ര ചെയ്യുമ്പോഴും.. ഇത് ശരിക്കും അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണെന്ന് ഓർമ്മിപ്പിക്കുന്നു ” : പൂജ ഹെഗ്‌ഡെ

പൂജ ഹെഗ്‌ഡെ മാലദ്വീപിൽ തന്റെ അവധിക്കാലം ആസ്വദിച്ചതിന് ശേഷം തിരിച്ചെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒന്നിലധികം ചിത്രങ്ങളുമായി തിരക്കിലായിരുന്ന പൂജ ഒരു ചെറിയ അവധിക്കാലത്തിനായി ദ്വീപ് രാഷ്ട്രത്തിലേക്ക് പുറപ്പെട്ടു. മാലിദ്വീപിൽ നിന്നുള്ള അതിശയിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും നടി ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. ചുവന്ന ബിക്കിനിയിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ പങ്കിടാൻ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം താരം ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ഇപ്പോൾ പൂജ ഹെഗ്‌ഡെയുടെ പുതിയ റീൽ ആണ് ശ്രദ്ധേ നേടുന്നത്. അവരുടെ യാത്രയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഉടനീളം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ പങ്കിട്ടുകൊണ്ട് പൂജ ഹെഗ്‌ഡെ എഴുതി, “ഞാൻ ഓരോ തവണ യാത്ര ചെയ്യുമ്പോഴും.. ഇത് ശരിക്കും അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു. മാലിദ്വീപിൽ നിന്ന് മടങ്ങിയെത്തിയ താരം അമിതാഭ് ബച്ചനൊപ്പം ഷൂട്ടിംഗിൽ പങ്കെടുത്തു. രാധേ ശ്യാം ആണ് പൂജ ഹെഗ്‌ഡെയുടെ അടുത്ത റിലീസ്.

Leave A Reply
error: Content is protected !!