ദ​ത്ത് വി​വാ​ദ കേസ്; നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ക്ക​ട്ടേ​യെ​ന്ന് ഷി​ജു​ഖാ​ൻ

ദ​ത്ത് വി​വാ​ദ കേസ്; നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ക്ക​ട്ടേ​യെ​ന്ന് ഷി​ജു​ഖാ​ൻ

മ​ല​പ്പു​റം: അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ ദ​ത്ത് വിവാദവുമായി ബന്ധപ്പെട്ട് പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ. ന​ട​പ​ടി ക്ര​മ​ങ്ങ​ളും മ​റ്റ് കാ​ര്യ​ങ്ങ​ളും തു​ട​ര​ട്ടെ​യെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​തി​ക​രി​ക്കാൻ ഇല്ലെന്നും വ്യ​ക്ത​മാ​ക്കി.

അ​നു​പ​മ​യ്ക്ക് മ​ക​നെ കി​ട്ടു​ന്പോ​ഴും കു​ഞ്ഞി​നെ ദ​ത്ത് കൊ​ടു​ത്ത​തി​ലെ ദു​രൂ​ഹ​ത​ക​ൾ നീ​ങ്ങി​യി​ട്ടി​ല്ല. ഇ​തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ​യും, സി​ഡ​ബ്ല്യു​സി​യു​ടെ​യും വീ​ഴ്ച​ക​ൾ വ്യ​ക്ത​മാ​ക്കി​യാ​ണ് വ​നി​താ ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ട​ർ ടി.​വി. അ​നു​പ​മ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്.

Leave A Reply
error: Content is protected !!