ബോളിവുഡ് ചിത്രം ഛോരി ആമസോണിൽ സ്ട്രീമിങ് ആരംഭിച്ചു

ബോളിവുഡ് ചിത്രം ഛോരി ആമസോണിൽ സ്ട്രീമിങ് ആരംഭിച്ചു

ഭൂഷൺ കുമാർ, കൃഷൻ കുമാർ, വിക്രം മൽഹോത്ര, ജാക്ക് ഡേവിസ്, ശിഖ ശർമ്മ, ശിവ് ചനാന എന്നിവർ ചേർന്ന് നിർമ്മിച്ച് വിഷൈ ഫൂറിയ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഹിന്ദി ഹൊറർ ചിത്രമാണ് ഛോരി. മറാത്തി-ഭാഷാ ചിത്രമായ ലപച്ഛപി (2017) യുടെ റീമേക്ക് ആണ് ഈ ചിത്രം. ഈ ചിത്രത്തിൽ മിത വസിഷ്ത്, രാജേഷ് ജെയ്സ്, സൗരഭ് ഗോയൽ എന്നിവർക്കൊപ്പം നുഷ്രത്ത് ഭരുച്ചയും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രം ഇന്നലെ  ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു.

നെറ്റ്ഫ്ലിക്സ് ചിത്രമായ അജീബ് ദസ്താൻസിലാണ് നുഷ്രത്ത് ബറൂച്ച അവസാനമായി അഭിനയിച്ചത്. ഇപ്പോൾ, അവൾ ഛോരിയിൽ പൂർണ്ണമായും പുതിയ അവതാരത്തിൽ എത്തുന്നു. ആളൊഴിഞ്ഞ ഗ്രാമത്തിലേക്ക് മാറുന്ന നഗരത്തിൽ നിന്നുള്ള പെൺകുട്ടിയുടെ വേഷമാണ് നുഷ്രത്ത്. ഗർഭിണി ആയ ണ് നായികയ്ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്നതാണ് കഥ.

Leave A Reply
error: Content is protected !!