തെലുഗ് ചിത്രം “റൊമാന്റിക്” ഒടിടിയിൽ റിലീസ്

തെലുഗ് ചിത്രം “റൊമാന്റിക്” ഒടിടിയിൽ റിലീസ്

പുരി ജഗന്നാദിന്റെ മകനും യുവ നടനുമായ ആകാശ് പുരിയുടെ പുതിയ ചിത്രമാണ് റൊമാന്റിക്. ആദ്യ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ചിത്രം വാർത്തകളിൽ നിറഞ്ഞുനിന്നു. ചിത്രം ഒക്ടോബർ 30ന് തീയറ്ററിൽ പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത് . കെതിക ശർമ്മ ആണ് ചിത്രത്തിലെ നായിക. ഇപ്പോൾ ചിത്രം  ഒടിടിയിൽ  റിലീസ് ചെയ്തു. ചിത്രം ഇന്ന്  ആഹയിൽ റിലീസ് ചെയ്തു.

ശീർഷകത്തിന് അനുസൃതമായി, റൊമാന്റിക് പ്രധാന ജോഡികൾ തമ്മിലുള്ള പ്രണയ രംഗങ്ങൾ നിറഞ്ഞതാണ്. ആകാശ് വാസ്‌കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, കേതിക ശർമ്മ മോണിക്കയായി ചിത്രത്തിൽ എത്തുന്നു. രമ്യ കൃഷ്‍ണൻ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുരി എഴുതിയ സംഭാഷണങ്ങൾ സിനിമയിലെ പ്രണയത്തിന്റെ തീവ്രത കൂട്ടുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നരേഷിന്റേതാണ്.

Leave A Reply
error: Content is protected !!