ഇന്ന് മുതല്‍ ഡിസംബര്‍ 4വരെ ജലഗതാഗതം തടസപ്പെടും

ഇന്ന് മുതല്‍ ഡിസംബര്‍ 4വരെ ജലഗതാഗതം തടസപ്പെടും

പൂച്ചാക്കല്‍: തൈക്കാട്ടുശേരി – വൈക്കം കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 66 കെ.വി ലൈനിന്റെ ശേഷി 220/ 110 കെ.വി ആയി വര്‍ദ്ധിപ്പിക്കുന്നു .ഇതിന്റെ ഭാഗമായി വേമ്ബനാട് കായലിന് കുറുകെ മക്കേകടവ് നേരെകടവിന് സമീപം ലൈനുകള്‍ വലിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഡിസംബര്‍ 4 വരെ ഈ ഭാഗത്ത് ജലഗതാഗതത്തിന് തടസമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി.എല്‍ ട്രാന്‍സ് ഗ്രിഡ് അസി.എന്‍ജിനിയര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!