സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന അതിക്രമം; കെപിസിസി രാത്രിനടത്തം സംഘടിപ്പിച്ചു

സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന അതിക്രമം; കെപിസിസി രാത്രിനടത്തം സംഘടിപ്പിച്ചു

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ രാത്രിനടത്തം നടത്തി. കെപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പരിപാടി കെ. സുധാകരൻ എംപി ഉദ്ഘാടനം നിർവഹിച്ചു.

‘പെൺമയ്‌ക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു കെപിസിസിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം. കെപിസിസി ഓഫീസിനുമുന്നിൽ നിന്നും ആരംഭിച്ച തിരുവനന്തപുരത്തെ പ്രതിഷേധം മ്യൂസിയത്തിനടുത്ത് കെ. കരുണാകരന്റെ പ്രതിമയ്ക്കു മുന്നിലാണ് ഒടുവിൽ സമാപിച്ചത്.

Leave A Reply
error: Content is protected !!