യുവതിയുടെ കൈയിൽ നിന്നും തണ്ണിമത്തന്‍ തട്ടിയെടുക്കുന്ന ആന; വൈറലായി വീഡിയോ

യുവതിയുടെ കൈയിൽ നിന്നും തണ്ണിമത്തന്‍ തട്ടിയെടുക്കുന്ന ആന; വൈറലായി വീഡിയോ

ചാക്കില്‍ക്കെട്ടിവച്ചിരിക്കുന്ന പച്ചക്കറി ചാക്കുമായി കടന്നുകളഞ്ഞ ഒരു ആനയുടെ ദൃശ്യം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ മനോഹരന്‍റെ പച്ചക്കറി ചാക്കുമായാണ് പടയപ്പയെന്ന ആന കാട്ടിലേയ്ക്ക് കടന്നത്.

ഇപ്പോൾ ഇതാ സമാനമായ ഒരു ആനയുടെ വീഡിയോ ആണ് നവമാധ്യമങ്ങളിൽ വൈറലാകുന്നത്. യുവതിയുടെ കൈയിൽ നിന്ന് തണ്ണിമത്തന്‍ തട്ടി എടുക്കുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. മോക്ഷബൈബിടൈഗര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/reel/CTMyjS2AK7r/

Leave A Reply
error: Content is protected !!