കോവിഡ് വ്യാപനം രൂക്ഷം; ജ​ർ​മ​നി​യി​ൽ മ​ര​ണ​സംഖ്യ​ ഒ​രു​ല​ക്ഷം ക​ട​ന്നു

കോവിഡ് വ്യാപനം രൂക്ഷം; ജ​ർ​മ​നി​യി​ൽ മ​ര​ണ​സംഖ്യ​ ഒ​രു​ല​ക്ഷം ക​ട​ന്നു

ബ​ർ​ലി​ൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ജ​ർ​മ​നി​യി​ൽ മ​ര​ണ​നി​ര​ക്ക്​ ഒ​രു​ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത്​ 351 കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ആ​കെ മ​ര​ണം 100,119 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 75,961 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത്​​ആ​ദ്യ​മാ​യാ​ണ്​ പ്ര​തി​ദി​ന കോ​വി​ഡ്​ നി​ര​ക്ക്​ ഇ​ത്ര​ത്തോ​ളം ഉ​യ​രു​ന്ന​ത്​.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്​ നി​ര​ക്ക്​ വ​ർ​ധി​ക്കു​ന്ന​ത്​ ആ​ശ​ങ്ക​യാ​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലെ ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞി​രി​ക്ക​യാ​ണ്. കോ​വി​ഡ്​ നി​ര​ക്ക്​ വ​ർ​ധി​ക്കു​ന്ന​ത്​ പു​തി​യ സ​ർ​ക്കാ​റി​നു മു​ന്നി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

Leave A Reply
error: Content is protected !!