റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

തിരുവനന്തപുരം: അൻപത് രൂപയായിരുന്ന റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കി കുറച്ചു.സെൻട്രൽ റെയിൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ട്രയിലും പ്ലാറ്റ്‌ഫോം ടിക്റ്റ് നിരക്ക് അൻപത് രൂപയിൽ നിന്ന് പത്ത് രൂപയാക്കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോക്മാന്യതിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ സ്റ്റേഷനുകൾക്കാണ് ഇത് ബാധകം. 

പുതുക്കിയ നിരക്ക് ഇന്ന് മുതൽ ബാധകമാകുമെന്ന് റെയിൽവേ അറിയിച്ചു.

Leave A Reply
error: Content is protected !!