കഥകൾ എഴുതാനും കേൾക്കാനും ഇഷ്ടമുള്ളവർക്കായി കഥപ്പുര

കഥകൾ എഴുതാനും കേൾക്കാനും ഇഷ്ടമുള്ളവർക്കായി കഥപ്പുര

കൊച്ചി: കഥകൾ എഴുതാനും കേൾക്കാനും ഇഷ്ടമുള്ളവർക്കായി കെ.സി.ബി.സി മീഡിയ കമ്മിഷന്റെ നേതൃത്വത്തിൽ കഥപ്പുര എന്ന പേരിൽ 30ന് കൊച്ചി പാലാരിവട്ടം പി.ഒ.സിയിൽ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

തിരക്കഥാകൃത്ത് ജോൺ പോൾ, ഫ്രാൻസിസ് നൊറോണ,രേഖ കെ,പ്രൊഫ. എം. തോമസ് മാത്യു എന്നിവർ പങ്കെടുക്കും. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കഥപ്പുര. 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിവരങ്ങൾക്ക്: 8281054656.

Leave A Reply
error: Content is protected !!