മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം രവിവർമ്മത്തമ്പുരാന്

മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം രവിവർമ്മത്തമ്പുരാന്

പ്രവാസി സംസ്‌കൃതിയുടെ ഈ വർഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം രവിവർമ്മത്തമ്പുരാന് . ‘മാരക മകൾ’എന്ന കൃതിക്ക് ആണ് പുരസ്കാരം ലഭിച്ചത് .

.പ്രൊഫ. എ. ടി. ളാത്തറ, സിനിമ സംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം, എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത് ശിൽപ്പവും,പ്രശസ്തി പത്രവും അടുങ്ങുന്ന പുരസ്കാരം ഡിസംബറിൽ വെണ്ണിക്കുളത്തു നടക്കുന്ന ചടങ്ങിൽ നൽകും . മലയാള മനോരമയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ് രവിവർമ്മ തമ്പുരാൻ.

Leave A Reply
error: Content is protected !!