പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആൾ അറസ്റ്റിൽ

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആൾ അറസ്റ്റിൽ

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുന്നന്താനം ആഞ്ഞിലിത്താനം പഴംപള്ളിൽ അജീഷ് യോഹന്നാനെ (35) ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തു.

പാണ്ടനാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടുകാർ കഴിഞ്ഞ 22നാണ് ​പരാതി നൽകിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട് പൊള്ളാച്ചിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. അജീഷ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!