കുറ്റിവയൽ കോളനിയിൽ കുടിവെള്ളമെത്തിച്ചു

കുറ്റിവയൽ കോളനിയിൽ കുടിവെള്ളമെത്തിച്ചു

പേര്യ : ആലാറ്റിൽ വട്ടോളി കുറ്റിവയൽ കോളനിയിൽ കീസ്റ്റോൺ ഫൗണ്ടേഷൻ കുടിവെള്ളമെത്തിച്ചു. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു.

ശ്രീലതാ കൃഷ്ണൻ അധ്യക്ഷതവഹിച്ചു. എം. ജയചന്ദ്രൻ, ബിജു മാത്യു, കെ.ജി. രാമചന്ദ്രൻ, പി.ബി. സനീഷ്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!