ശ്രീചിത്രാ ബ്ലഡ് ബാങ്കിലേയ്ക്ക് വേണ്ടിയുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ശ്രീചിത്രാ ബ്ലഡ് ബാങ്കിലേയ്ക്ക് വേണ്ടിയുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ശ്രീചിത്രാ ബ്ലഡ് ബാങ്കിലേയ്ക്ക് വേണ്ടിയുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.:ശിവഗിരി ശ്രീ നാരായണ കോളേജിലെ എൻ.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിലും എൻ.സി.സി,ബ്ലഡ് ഡോണേഴ്സ് ക്ലബ്,ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുടെ സഹകരണത്തോടെയും ആണ് ക്യാമ്പ് സംഘടിപ്പിച്ചത് .

പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത ഉദ്ഘാടനം നിർവഹിച്ചു.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.എസ്.സോജു,ഡോ.എയ്ഞ്ചൽ,ജി.ശിവകുമാർ,ഡോ.വി.സിനി,ഡോ.റിങ്കുബാബു തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,വീനസ്.സി.എൽ എന്നിവർ നേതൃത്വം നൽകി.ഫോട്ടോ :വർക്കല എസ്.എൻ.കോളേജിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത ഉദ്ഘാടനം നിർവഹിക്കുന്നു.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,ജി.ശിവകുമാർ,ഡോ.എയ്ഞ്ചൽ,ഡോ.എസ്.സോജു എന്നിവർ സമീപം

Leave A Reply
error: Content is protected !!